November 1, 2026

Month: April 2023

നേമം: ജയിലിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് പ്രതിയുടെ കൈത്തണ്ടയിൽ വിലങ്ങു കുടുങ്ങി. തമ്പാനൂരിലെ ചിപ്സ് കടയിൽ അതിക്രമം നടത്തിയ കേസിൽ തമ്പാനൂർ പൊലീസ് അറസ്റ്റ്...
ആറ്റിങ്ങല്‍: മാമത്ത് ബസ് കാത്ത് നിന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണും, രുപയും തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. അയിരുര്‍പാറ തുണ്ടത്തില്‍ ശാസ്തവട്ടം...
വ​ർ​ക്ക​ല: ന​ഗ​ര​ത്തി​ലെ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ. വെ​ട്ടൂ​ർ കു​ഴി​വി​ള വീ​ട്ടി​ൽ സ്വ​ദേ​ശി പൂ​ട...
തിരുവന്തപുരം: അഴിമലയിൽ തിരയിൽപ്പെട്ട് സ്ത്രീയും കുട്ടിയും മുങ്ങി മരിച്ചു. ആഴിമല ക്ഷേത്രത്തിന് സമീപം കരിക്കാത്തി ബീച്ചിൽ ആണ് സംഭവം. തഞ്ചാവൂർ സ്വദേശി ഡോക്ടർ...
തിരുവനന്തപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിൽ ചുമടുതാങ്ങി 13-ാം വാർഡിലെ കുടുംബശ്രീ വഴി രൂപീകരിച്ച എവർഗ്രീൻ എന്ന ഓക്സിലറി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ട്യൂഷൻ...
തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് ടൂറിസ്റ്റ് ബസിലെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ എംഡിഎംഎയുമായി പിടികൂടി. അമരവിള ചെക്ക്പോസ്റ്റില്‍ നടന്ന എക്സൈസ് റെയിഡിനിടെയാണ് വിദ്യാർത്ഥി പിടിയിലായത്....
കാട്ടാക്കട: സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന ഇരുതലമൂരി പാമ്പുമായി 2 പേരെ വനം വകുപ്പ് പിടികൂടി. കല്ലിയൂർ കാക്കാമൂല കുളങ്ങര സിബിഎസ് ഭവനിൽ അനീഷ് ചന്ദ്രൻ...
കിളിമാനൂർ: കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കിളിമാനൂർ ജംഗ്ഷനിലെ കടയിൽ വെച്ച് യുവതിയോട് മദ്യപിച്ച് അപമാര്യാദ കാട്ടിയ കേസിലേക്കാണ് പ്രതിയായ നഗരൂർ വില്ലേജിൽ...
തിരുവനന്തപുരം: വ്രതാ നുഷ്ഠാനത്തിലൂടെ ജീവിത വിശുദ്ധി കൈവരിക്കുകയും അതോടൊപ്പം സഹജീവികളോട് കരുണ കാണിക്കുകയും ചെയ്യണമെന്നുള്ള പ്രവാചക അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തുവാൻ ഓരോരുത്തരും തയ്യാറാകണമെന്ന്,...