November 1, 2026

Month: May 2023

കിളിമാനൂർ: പനിയെ തുടർന്ന് വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു.കിളിമാനൂർ പുല്ലയിൽ ഗവ....
തിരുവനന്തപുരം : തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം...
തിരുവനന്തപുരം : ജില്ലാ വിമുക്തി മിഷൻ ഇഗ്നോ എം എസ് ഡബ്ല്യൂ വിദ്യാർത്ഥികളുടെ സഹകരണത്തോടെ മംഗലപുരം പഞ്ചായത്തിൽ മുണ്ടക്കൽ പ്രദേശത്ത് ഒരാഴ്ച നീണ്ടു...
തിരുവനന്തപുരം: അസാപ്, ആറ്റിങ്ങൽ പോളിടെക്‌നിക്ക് ഇൻഡസ്ടറി എന്നിവരുടെ സംയുക്ത പദ്ധതി ഇൻഡസ്ടറി ഓൺ ക്യാമ്പസ്‌ കേരള എക്സ്പോയിൽ ശ്രദ്ധാകേന്ദ്രമാകുന്നു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സ്റ്റാളിൽ...
കോ​വ​ളം: ബീ​ച്ച് കാ​ണാ​നെ​ത്തി​യ പ​ത്ത് വ​യ​സു​കാ​രി​യു​ടെ കാ​ൽ ന​ട​പ്പാ​ത​യു​ടെ സ്ലാ​ബി​നി​ട​യി​ൽ കു​ടു​ങ്ങി. വി​ഴി​ഞ്ഞ​ത്തു നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ര​ക്ഷി​ച്ചു. പ​രി​ക്കേ​റ്റ കു​ട്ടി​യെ...
തിരുവനന്തപുരം: വാമനപുരം കാരേറ്റിൽ ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. കമുകൻകുഴി സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്. വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിലാണ്...
ആ​റ്റി​ങ്ങ​ൽ: വ​ക്കം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ഴു​വി​ലം വി​ല്ലേ​ജി​ൽ...
തിരുവനന്തപുരം: ജനസംഖ്യാനുപാതികമായി സംവരണാനുകൂല്യങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളുടെയും സാമൂഹിക സാമ്പത്തിക, ജാതി സെൻസസ് നടത്താൻ സർക്കാർ തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി...
കടയ്ക്കാവൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കുപ്രസിദ്ധ കുറ്റവാളി പെരുംകുളം...