November 4, 2026

Month: May 2023

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തൻവീട്ടിൽ രാഹുൽ (19)...
തിരുവനന്തപുരം: ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെൻറ് മാർച്ച് സംഘടിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക്...
കിളിമാനൂർ: പോങ്ങനാട് ഇഎഫ് മൻസിലിൽ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇബ്രാഹിംകുഞ്ഞും കുടുംബവും രാവിലെ 8 മണിയോടെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ...
തിരുവനന്തപുരം: ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന കേരളത്തിലെ കയർ വ്യവസായം അതീവ പ്രതിസന്ധി നേരിടുകയാണ്. ഈ വ്യവസായത്തേയും ഇതിൽ പണിയെടുക്കുന്ന തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് സിഐറ്റിയു...
പൂവച്ചൽ: പൂവച്ചൽ വൊക്കേഷണൻ ഹയർ സെകന്ററി സ്കൂളിലെ അവധിക്കാല ക്യാമ്പിന് തുടക്കമായി. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ...
വ​ര്‍ക്ക​ല: ഓ​ട​യ​ത്ത് ഭാ​ര്യാ മാ​താ​വി​നെ കാ​റി​ടി​പ്പി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ൽ മ​രു​മ​ക​ൻ അ​റ​സ്റ്റി​ൽ. താ​ഴെ വെ​ട്ടൂ​ർ നൈ​സാം ലാ​ന്റി​ൽ നൈ​സാം (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്....
തിരുവനന്തപുരം: കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. ഇന്നലെ വൈകുന്നേരം 6.30ഓടെയാണ് പാമ്പുകടിയേറ്റത്. അഭിനവ് സുനിൽ(16) എന്ന വിദ്യാർഥിയാണ് മരിച്ചത്....