November 4, 2026

Month: May 2023

തിരുവനന്തപുരം: കലാകായിക മത്സരങ്ങളുടെ ഉദ്ഘാടനം കരയോഗം പ്രസിഡന്റ് മുരളീധരൻ നായർ നിർവഹിച്ചു. തുടർന്ന് കുട്ടികൾ കലാകായിക മത്സരങ്ങൾ അവതരിപ്പിച്ചു. വനിതാ സമാജം പ്രവർത്തകർ...
തീരദേശ മേഖലയുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടു നടപ്പാക്കുന്ന തീരദേശ റോഡുകളുടെ പുനരുദ്ധാരണ നവീകരണ പദ്ധതികൾ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം ജില്ലയിൽ 9 തീരദേശ...
കിളിമാനൂർ : കാറും ഓട്ടോ ക്യാബും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.പെരുമാതുറ വലിയവിളാകം സമീമ (63) ആണ് മരിച്ചത്.ഭർത്താവ് ഷുഹൈബ്...
തിരുവനന്തപുരം: വിനോദ സഞ്ചാരികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ പൊന്മുടി ഇക്കോ ടൂറിസം പ്രവേശന കവാടത്തിൽ വനം വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റ് തുറന്നു.പൊന്മുടിയിൽ നിർമ്മാണം...
നെ​ടു​മ​ങ്ങാ​ട്: കാ​ൽ​ന​ട യാ​ത്രി​ക​ൻ ഓ​ട്ടോ​യി​ടി​ച്ച്​ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ ത​ട്ട​ത്തു​മ​ല മാ​ണി​ക്യ​പാ​റ മു​ള​യ​റ വീ​ട്ടി​ൽ കെ ​ഷം​സു​ദീ​നെ ( 53 )...
വ​ലി​യ​തു​റ: എം.​ഡി.​എം.​എയു​മാ​യി മൂ​ന്നു പേ​രെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ര്‍ പു​തു​വ​ല്‍പു​ത്ത​ന്‍വീ​ട് ടി.​സി- 32 /355 -ല്‍ ​അ​നൂ​പ് (25),...
ക​ഴ​ക്കൂ​ട്ടം: ബൈ​പ്പാ​സി​ലെ സ​ർ​വി​സ് റോ​ഡി​ൽ ബൈ​ക്ക്​ മാ​ലി​ന്യ​ത്തി​ൽ തെ​ന്നി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ്​ മ​രി​ച്ചു. ടെ​ക്നോ​പാ​ർ​ക്കി​ലെ ബൈ​ജൂ​സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​ടൂ​ർ സ്വ​ദേ​ശി​യ അ​ന​ന്തു...
തിരുവനന്തപുരം: ബാലവേദി പനവൂർ മേഖലബാലകലോൽസവം നടന്നു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ആറ്റിൻപുറത്തുനടന്ന ചടങ്ങിൽ ഷനിം അധ്യക്ഷനായി. വി എസ് ജ്യോതിഷ് സ്വാഗതം...
തിരുവനന്തപുരം: ജില്ലയിൽ പെയ്ത വേനൽമഴയിലും മിന്നൽ ചുഴലിയിലും കനത്ത നാശനഷ്ടം. പേയാട്, വള്ളൈക്കടവ്, വയലിക്കട, മൂന്നാംമൂട് മേഖലകളിൽ മരങ്ങൾ പൊട്ടിവീണു. പ്രദേശങ്ങളിൽ വീടുകളും...