November 5, 2026

Month: June 2023

ആറ്റിങ്ങൽ: എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായന ദിനത്തിൽ സമാഹരിച്ച പുസ്തകങ്ങൾ കൈമാറി. ആറ്റിങ്ങൽ ഏരിയയിലെ ലോക്കൽ കമ്മിറ്റികളിൽ നിന്നും വിവിധ...
തിരുവനന്തപുരം: വായനദിനത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആലിൻചുവട്ടിൽ വിശ്രമിക്കാൻ എത്തുന്നവർക്ക് വായനയ്ക്ക് അവസരമൊരുക്കാൻ വർത്തമാന പത്രങ്ങളും മാസികകളും പുസ്തകങ്ങളും...
വർക്കല: ടൂറിസം മേഖലയായ വർക്കല പാപനാശം ബീച്ചിനടുത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല സ്വദേശിയായ രാജൻ(37) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
കൂന്തള്ളൂർ: പ്രേം നസീർ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വായനദിനചാരണവും വിദ്യാർത്ഥി ശബ്ദം പ്രകാശനവും പ്രിൻസിപ്പലും പി ടി എ യും...
ആലംകോട്: ജി എൽ പി എസ് ആലംകോടിന് ആലംകോട് ഫെഡറൽ ബാങ്കിന്റെ വകയായി രണ്ട് വാട്ടർ കെയിൻ സംഭാവന ചെയ്തു. അതോടൊപ്പം വായനാദിനാചരണ...
തിരുവനന്തപുരം: മഴക്കാല രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി വക്കം ഗ്രാമപഞ്ചായത്തും റൂറൽ ഹെൽത്ത്സെന്റരും സംയുക്തമായി നടത്തുന്ന പകർച്ചവ്യാധി പ്രതിരോധ സന്ദേശയാത്രയുടെ ഉൽഘടനം പഞ്ചായത്ത്‌...
തിരുവനന്തപുരം: കേരള ബാങ്ക് വെഞ്ഞാറമൂട് സോണിന്റെ വായ്പമേള ജൂൺ 24ന് രാവിലെ 10 മണിക്ക് പോത്തൻകോട് എസ്എൻഡിപി ഹാളിൽ നടക്കും കേരള ബാങ്കിന്റെ...
പൂ​ന്തു​റ: മു​ട്ട​ത്ത​റ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പം പ​ഴ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന ആ​ളെ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നാം പ്ര​തി പി​ടി​യി​ൽ. മു​ട്ട​ത്ത​റ വി​ല്ലേ​ജി​ല്‍ വ​ടു​വ​ത്ത്...
കാട്ടാക്കട: സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ പണയം വച്ച സ്വർണം മുക്കിയ കേസിൽ സ്ഥാപനത്തിലെ മുൻ മാനേജർ അറസ്റ്റിൽ. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന...
തിരുവനന്തപുരം: തോന്നയ്ക്കൽ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായനദിനാഘോഷവും ദേശീയ വായനമാസാചരണവും വൈവിധ്യമാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു. ശ്രീ സെയ്ദ് സബർമതി വായനദിനാഘോഷവും...