November 5, 2026

Month: June 2023

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) വിദ്യാഭ്യാസ അവകാശ ദിനാചരണം നടത്തി.ഭിന്നശേഷി സംവരണത്തിൽ വ്യക്തത വരുത്തി...
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിൽ യോഗദിനം ആചരിച്ചു. അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് സ്കൂൾ...
പേ​രൂ​ർ​ക്ക​ട: പ​ട്ടം സി​ഗ്ന​ൽ പോ​യ​ന്റി​ൽ​നി​ന്ന് കു​റ​വ​ൻ​കോ​ണം വ​ഴി ക​വ​ടി​യാ​റി​ലേ​ക്ക് നീ​ളു​ന്ന പ​ട്ടം-​ക​വ​ടി​യാ​ർ റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര​ദു​രി​തം. പൈ​പ്പ് പൊ​ട്ടി​യ​ത് മൂ​ലം വാ​ട്ട​ർ അ​തോ​റി​റ്റി...
ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ട​ത്ത് ബ​സ്​ സ്​​റ്റോ​പ്പി​നെ ചൊ​ല്ലി​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​രു​വി​ഭാ​ഗം ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രും ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​ക്ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​വും...
തിരുവനന്തപുരം: അൻപതോളം ദിവസമായി മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുവർ നേതൃന്ന വർഗ്ഗീയ വംശീയ കലാപം അവസാനിപ്പിച്ചു മണിപ്പൂർ ശാന്തമാക്കാൻ കേന്ദ്ര സർക്കാരിൻ്റെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട്...
കഴക്കൂട്ടം: ടെക്നോപാർക്കിലെ ആദ്യ സോളർ ഇലക്ട്രിക് വാഹന (ഇവി) ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ടെക്നോപാർക്ക് ക്യാംപസിനുള്ളിൽ പ്രവർത്തിക്കുന്ന ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം...
തിരുവനന്തപുരം: മടവൂർ ഗ്രാമപഞ്ചായത്തിലെ കശുമാവ് ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി നിർവഹിച്ചു. സംസ്ഥാന...
ആ​റ്റി​ങ്ങ​ൽ: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം പി​ടി​യി​ൽ. ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​ധ​ശ്ര​മം, അ​ബ്കാ​രി തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ...
പെരുമാതുറ – പെരുമാതുറ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി.,പ്ലസ് ടു,ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി പ്രതിഭകളെ അനുമോദിച്ചു.പെരുമാതുറ കൂട്ടായ്മ പ്രസിഡന്റ് എം.ഷാജഹാന്റെ...