November 5, 2026

Month: June 2023

വർക്കല: വർക്കല നഗരമധ്യത്തെ റോഡിൽ ബൈക്ക് കത്തിനശിച്ചു. ഇടവ പ്രസീദ മന്ദിരത്തിൽ രതീവ് ഓടിച്ചുവന്ന ബൈക്കാണ് കത്തിയത്.ബൈക്കിന് നല്ല ചൂട് അനുഭവ പ്പെട്ടതോടെ...
നേ​മം: അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് 17 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വെ​ള്ളൈ​ക്ക​ട​വ് വി​ട്ടി​യം ഗ്രേ​സ് ഭ​വ​നി​ൽ സു​രേ​ഷ് കു​മാ​റി​ന്റെ...
കൂന്തള്ളൂർ: വായന ദിനചാരണവും വിദ്യാർത്ഥി ശബ്ദം പ്രകാശനവും പ്രിൻസിപ്പലും പി ടി എ യും ചേർന്ന് നിർവഹിച്ചു. നമ്മുടെ വിദ്യാലയം നമ്മുടെ വാർത്ത...
നേ​മം: റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ചു ക​ട​ത്തി​യ കേ​സി​ലെ മ​ല​പ്പു​റം മാ​റ​ഞ്ചേ​രി മം​ഗ​ല​ത്തേ​ൽ ഹൗ​സി​ൽ അ​ബ്ദു​ൽ റ​സാ​ഖി​നെ (48) മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സ്...
തിരുവനന്തപുരം : കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29...
തിരുവനന്തപുരം: വർക്കലയിൽ നിന്ന് 200 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. പിടിച്ചെടുത്ത...
എത്തിച്ചേർന്ന് ഗ്രന്ഥശാലകൾക്ക് രൂപം നൽകിയ പി എൻ പണിക്കർക്കുള്ള സനേഹാദരം കൂടിയാണ് ഈ ദിനം. നാലായിരത്തിലധികം ഗ്രന്ധശാലകൾക്കാണ് പി എൻ പണിക്കർ രൂപം...
തിരുവനന്തപുരം: റൂബിക് ക്യൂബിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഗ്രാൻഡ്മാസ്റ്റർ അഫാൻ കുട്ടിയെ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ(സിജി ) ചെയർമാൻ അഡ്വക്കേറ്റ്...
തിരുവനന്തപുരം: ധാരാളം മനുഷ്യർ കൊല്ലപ്പെടാനും ആയിരങ്ങൾ സ്വദേശം വിട്ട് പലായനം ചെയ്യാനും കാരണമായ മണിപൂർ കലാപ വിഷയത്തിൽ അധികാരികൾ നിസ്സംഗത വെടിയണമെന്ന് വിസ്ഡം...