November 5, 2026

Month: June 2023

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇരുമ്പിൽ ചെക്ക് പോസ്റ്റിനു സമീപം അമിത വേഗത്തിലെത്തിയ ടിപ്പർ, ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. കൊലപാതക ശ്രമമെന്നു സംശയം. അപകടത്തിൽപ്പെട്ടവർക്ക്...
വെ​ള്ള​റ​ട: യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ൽ നാ​ലം​ഗ​സം​ഘം പി​ടി​യി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് പു​ലി​യൂ​ര്‍ശാ​ല ച​രി​വ് വി​ള വീ​ട്ടി​ല്‍ ശ​ര​ത്തി​നെ (28) എ​ട്ടോ​ളം വ​രു​ന്ന സം​ഘം...
അഞ്ചുതെങ്ങ്: തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേര (49) യാണ് മരിച്ചത്. തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കന്നതിനിടെ...
തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ...
തിരുവനന്തപുരം: എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എബിവിപി സംസ്ഥാന സെക്രട്ടറിയ്‌ക്ക് അടക്കം നിരവധി പേർക്ക് പരിക്കേറ്റു. അതിക്രൂരമായ ആക്രമണമാണ് കേരള പോലീസ്...
വിഴിഞ്ഞം: സെപ്റ്റംബറിൽ ആദ്യ കപ്പൽ അടുക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇനി ശേഷിക്കുന്ന പ്രധാന ജോലികൾ ബെർത്ത്, ബാക്ക് യാഡ് എന്നിവ സംബന്ധിച്ചുള്ളതു...
തിരുവനന്തപുരം: നടുറോഡിൽ പൊലീസുകാരന് മർദനം. ബേക്കറി ജംഗ്ഷനിൽ വച്ചാണ് പൊലീസുകാരനെ നാട്ടുകാർ മർദിച്ചത്. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മർദനമേറ്റത്. വീടിനുള്ളിൽ...
വ​ർ​ക്ക​ല: പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. വെ​ട്ടൂ​ർ അ​പ്പൂ​പ്പ​ൻ​ന​ട അ​രു​ൺ നി​വാ​സി​ൽ അ​ഖി​ൽ (25), മേ​ൽ​വെ​ട്ടൂ​ർ എ​സ്.​എ​ൻ ല​ക്ഷം​വീ​ട്ടി​ൽ ബി​നു...
തിരുവനന്തപുരം: നിർമ്മാണ തൊഴിലാളി ക്ഷേമനിധി കളക്ഷൻ പഞ്ചായത്തുകളെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിർമ്മാണ തൊഴിലാളികൾ ആറ്റിങ്ങൽ സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പെൻഷൻ...