October 31, 2026

Month: September 2023

തിരുവനന്തപുരം: കെപിഎസ്ടിഎ സ്വദേശ് മെഗാക്വിസ് ആറ്റിങ്ങൽ ഉപജില്ലാതല മത്സരം അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ നടന്നു. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് എൽ.പി, യു.പി,...
തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പൂവച്ചൽ സ്വദേശിയായ 10 വയസ്സുകാരൻ ആദി ശേഖറിന്റെ മരണത്തിലാണ് വഴിതിരിവുണ്ടായിരിക്കുന്നത്. മരണത്തിൽ നരഹത്യ...
തിരുവനന്തപുരം: സി.പി.ഐ (എം) നേതാവായിരുന്നഎസ് ഡി ബാലന്റെ 24-ാം ചരമവാർഷികം കിഴുവിലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുടപുരംകൈത്തറി സഹകരണ സംഘത്തിൽ നടന്നു.ഏര്യാകമ്മിറ്റി അംഗവും...
ആ​ര്യ​നാ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം കൊ​ണ്ട് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ദു​രി​ത​ത്തി​ല്‍. നാ​യ​ക​ള്‍ ത​മ്മി​ൽ ക​ടി​പി​ടി കൂ​ടു​ന്ന​ത് കാ​ര​ണം യാ​ത്ര​ക്കാ​ർ​ക്ക് പ​ല​പ്പോ​ഴും ഡി​പ്പോ​യി​ൽ...
ആറ്റിങ്ങൽ: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ വക്കം ഖാദർ രക്ത സാക്ഷിത്വ ദിനാചരണം ഞായറാഴ്ച നടക്കും. രാവിലെ 9ന് വക്കം ഖാദർ...
തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച വാഹനമിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. വര്‍ക്കല മരക്കട മുക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സംഭവം....
തിരുവനന്തപുരം: പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടി യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ്...
തിരുവനന്തപുരം: കാട്ടാക്കടയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി കണ്ടെത്തി. കാട്ടാക്കട എക്സൈസ് വിഭാഗം കരുവിലാഞ്ചി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വീടിന്റെ ടെറസില്‍ ഗ്രോ...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം. യുവതിയുടെ ഭര്‍ത്താവെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറി. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ മെക്കാനിക് പ്രമോദ്...