November 2, 2026

Month: September 2023

കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സംശയം. പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സാംപിൾ പരിശോധനയ്ക്കയച്ചു. നിപ സംശയം ഉടലെടുത്തതോടെ ജില്ലയിൽ ജാ​ഗ്രതാ...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർ ആറാട്ട് കടവിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പ്ലാമൂട്ടുകട സ്വദേശി റാം മാധവനാണ് മരിച്ചത്. നെയ്യാറ്റിൻകര വിശ്വഭാരതി...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ സിപിഐഎം പ്രക്ഷോഭത്തിന് തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനു മെതിരെ കേന്ദ്രം നടപടി സ്വീകരിക്കുക കേരള ത്തിനുതിരെയുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക എന്നീ...
തിരുവനന്തപുരം: പങ്ങോട് ഭരതന്നൂരിൽ നിന്നും പ്ലസ് വൺ വിദ്യാർത്ഥിയായ ആലിംഷാ കാണാതായതായി ബന്ധുക്കൾ പാങ്ങോട് പോലീസിൽ പരാതി നൽകി.ഇന്നലെ പകൽ 11 മണി...
തിരുവനന്തപുരം: നിയന്ത്രണം വിട്ട ലോറി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം. നെടുമങ്ങാട്–ആര്യനാട് റൂട്ടിൽ കുളപ്പട ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 9.10നാണ് അപകടം....
തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വട്ടപ്ലാമൂടിനടുത്ത് ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ...
തിരുവനന്തപുരം: മുടപുരത്തെ ആദ്യകാല സമാന്തര വിദ്യാഭ്യാസ സ്ഥാപനമായിരുന്നനികേതൻ ട്യൂട്ടോറിയൽസിലെ പൂർവ്വവിദ്യാർത്ഥികളുടെ കുടുംബ സംഗമം വുംവാർഷികാഘോഷവും നടന്നു. 1984 എസ് എസ് എൽ സി...
തി​രു​വ​ന​ന്ത​പു​രം: മു​ൻ​വൈ​രാ​ഗ്യ​ത്താ​ൽ പ​ക​രം ചോ​ദി​ക്കാ​നാ​യി രാ​ത്രി​യി​ൽ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ൽ അ​ഞ്ചു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ഞ്ചി​യൂ​ർ അ​ത്തി​യാ​ർ മ​ഠ​ത്തി​ൽ സ​ച്ചി​ന്റെ വീ​ടാ​ക്ര​മി​ച്ച...
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജൻ പിടിയിലായി. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിയരഞ്ജനെ പിടികൂടിയത്....