November 5, 2026

Month: September 2023

പാ​റ​ശ്ശാ​ല: പ​ര​ശു​വ​യ്ക്ക​ല്‍ വി​ല്ലേ​ജ് ഓ​ഫി​സി​നു​നേ​രെ സാ​മൂ​ഹി​ക​വി​രു​ദ്ധ ആ​ക്ര​മ​ണം. വൈ​ദ്യു​തി മീ​റ്റ​ര്‍ ബോ​ക്‌​സി​നു​ള്ളി​ല്‍ പേ​പ്പ​റു​ക​ള്‍ കു​ത്തി​ത്തി​രു​കി​യ​ശേ​ഷം ക​ത്തി​ച്ച നി​ല​യി​ല്‍. മീ​റ്റ​ര്‍ റീ​ഡി​ങ്ങി​നെ​ത്തി​യ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്...
തിരുവനന്തപുരം: തിരുവനന്തപുരം വിതുര കല്ലാർ മീൻമുട്ടിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഉൾവനത്തിൽ ശക്തമായ മഴ പെയ്തതോടെ മീൻമുട്ടിക്ക് സമീപം വെള്ളം ഉയർന്നതാണ് സഞ്ചാരികൾ...
നേ​മം: ബൈ​ക്കി​ലെ​ത്തി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​യി. കേ​സി​ലെ മൂ​ന്നാം​പ്ര​തി ന​ടു​ക്കാ​ട് സ്വ​ദേ​ശി അ​നു​വാ​ണ് (21) പി​ടി​യി​ലാ​യ​ത്. മ​ല​യി​ൻ​കീ​ഴ്, ന​രു​വാ​മൂ​ട്...
കരമന: കരമന സ്റ്റേഷൻ പരിധിയിൽ ഇടഗ്രാമം അരകത്ത് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജിഷ്ണു (24) എന്നയാളെ കരമന...
പാ​ലോ​ട്: ന​ട്ടു​ന​ന​ച്ച്​ വ​ള​ർ​ത്തി​യ കാ​ച്ചി​ലും മ​ര​ച്ചീ​നി​യും ന​ന​ക്കി​ഴ​ങ്ങും പ​യ​റു​മെ​ല്ലാം കാ​ട്ടു​പോ​ത്തി​ന്റെ താ​ണ്ഡ​വ​ത്തി​ൽ പാ​ഴാ​യ​തി​ന്റെ വേ​ദ​ന​യി​ലാ​ണ് അ​ടി​പ്പ​റ​മ്പി​ലെ ആ​ദി​വാ​സി ക​ർ​ഷ​ക കു​ടും​ബം. ആ​ദി​ച്ച​ൻ കോ​ണി​ലെ...
പോ​ത്ത​ൻ​കോ​ട്: നേ​താ​ജി​പു​ര​ത്ത് വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യും യു​വാ​വി​ന്റെ കൈ ​അ​ടി​ച്ചൊ​ടി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. നേ​താ​ജി​പു​രം ക​ല്ലം​പ​ള്ളി വീ​ട്ടി​ൽ അ​ന്ത​പ്പ​ൻ എ​ന്ന...
തിരുവനന്തപുരം: ക്യാമ്പോണം 2023 എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 01/09/2023 വെള്ളിയാഴ്ച നടന്നു....
തിരുവനന്തപുരം: “അൺവെയിലിംഗ് ദ ന്യൂ വേൾഡ്” എന്ന പുസ്തകത്തിൽ ഉൾപ്പെട്ട ഷാജിൽ അന്ത്രുവിന്റെ കഥയ്ക്ക് ലോകത്തിലെ ഏറ്റവും ചെറിയ കഥ എന്ന ബഹുമതി...