തോന്നക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ കലാമൃതം 20 23– രണ്ടു ദിവസം നീണ്ട് നിൽക്കുന്ന കുട്ടികളുടെ കലാമാമാങ്കത്തിന് വാർഡ് മെമ്പർ തോന്നക്കൽ രവി ഉദ്ഘാടന കർമ്മം നിർവഹിച്ചു .പ്രിൻസിപ്പൽ ജെസ്സി ജലാൽ സ്വാഗതം പറഞ്ഞു . പിടിഎ പ്രസിഡൻറ്നസീർ ഇ, അധ്യക്ഷത വഹിച്ചു .എസ്എംസി ചെയർമാൻ, തോന്നക്കൽ രാജേന്ദ്രൻ, ഹെഡ്മാസ്റ്റർ സുജിത്ത് എസ്, സീനിയർ അസിസ്റ്റൻറ്, ബീന ബീഗം ജാസ്മിൻ എ എച്ച്, ബീന എസ് , റഹീം( സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ സ്മിത ആർ വി നന്ദി പറഞ്ഞു.
