ആറ്റിങ്ങൽ.പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ സമൂഹമാധ്യമം വഴി പരിചയപ്പെട്ട് പെൺകുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കുറക്കട ആലപ്പുറംകുന്നു വടക്കുംകര വീട്ടിൽ 23 വയസുള്ള ചിക്കു എന്ന് വിളിക്കുന്ന പ്രശാന്തിനെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ഗർഭിണിയാകുകയും ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നതിനും ഇടയാക്കിയിട്ടുള്ളതാണ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
