പെരുമാതുറ
ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പെരുമാതുറയിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ഛനയും സംഘടിപ്പിച്ചു.ഡി.സി.സി അംഗം അഭയൻ ഉദ്ഘാടനം ചെയ്തു.
ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുനിൽ സലാം അധ്യക്ഷനായി, ഷഹീർ സലിം, താജിർ തോപ്പിൽ , അഷ്റഫ്, സുൾഫി, നാസ് ഖാൻ, ഹസ്സൻ, റൗഫ്, തുടങ്ങിയവർ പങ്കെടുത്തു.
