സംസ്ഥാന കൃഷി വകുപ്പ് -തിരുവനന്തപുരം ജില്ലാപഞ്ചായത്ത് സംയുക്ത പദ്ധതി പ്രകാരം കടക്കാവൂർ കൃഷി ഭവനിൽ 09.11.2023 രാവിലെ 10.30 മണി മുതൽ മണ്ണ് പരിശോധന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല. എസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വച്ച്,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം ഉത്ഘാടനം നിർവഹിക്കുന്നു.
സ്ഥലം :- പഞ്ചായത്ത് കമ്യുണിറ്റി ഹാൾ, കടക്കാവൂർ.
