പാറശാല.ഇക്കഴിഞ്ഞ കേരളോത്സവം സംസ്ഥാന കായിക മേളയിൽ 1500. മീറ്റർ സീനിയർ ബിലോ ട്വന്റി യിൽ മൂന്നാം സ്ഥാനവും തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയ ആ നപ്പാറ സുരേഷ് ഭവനിൽ സജീഷ് അലക്സാണ്ടറെ കേരളകോൺഗ്രസ് എം പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് കൂതാളി ഷാജി സംസ്ഥാന കമ്മിറ്റി അംഗം ആനപ്പാറ രവി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജി സനു നേതാകളായ ചന്ദ്രബാബു സെൽവരാജ് എന്നിവർ വസതിയിൽ എത്തി അനുമോദിച്ചു.
