ആറ്റിങ്ങൽ ബാർ അസോസിയേഷൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.അഡ്വ ജി കെ പ്രദീപ്കുമാർ (പ്രസിഡന്റ് ), അഡ്വ രാജേഷ് ബി നായർ (സെക്രട്ടറി ) അഡ്വ ഷിബു കോരാണി (ട്രഷറർ ), അഡ്വ.സബിത ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റ് ), അഡ്വ.റിയാദ് (ജോയിന്റ് സെക്രട്ടറി ), അലി അംറു, നിഹാൽ മുഹമ്മദ്, അഞ്ജു, ബിസ്മി (മാനേജിങ് കമ്മിറ്റി അംഗങ്ങൾ )എന്നിവരാണ് ചുമതലയേറ്റത്.
