നെടുമങ്ങാട്: മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി,
പ്ലസ് ടു പരീക്ഷയിൽ
ഉന്നത വിജയം കരസ്ഥമാക്കിയ നെടുമങ്ങാട്
മാർക്കറ്റ് ജംഗ്ഷനിലെ
മുതിർന്ന
കോൺഗ്രസ് നേതാവായ
ശഷാജഹാന്റെ ചെറു മക്കൾ പത്താംകല്ലിൽ താമസിക്കുന്ന
അഹ്നാ, ഷാൻ,
അസ്ന എന്നീ വിദ്യാർത്ഥികളെ വസതിയിൽ എത്തി
സ്നേഹപഹാരം നൽകി അനുമോദിച്ചു.
നേതാക്കളായ
എച്ച് സിദ്ദീഖ്, പുലിപ്പാറ യൂസഫ്, സലിം നെടുമങ്ങാട്,
അസീം നെടുമങ്ങാട്,
യഹിയ
തുടങ്ങിയവർ നേതൃത്വം നൽകി.

