ആറ്റിങ്ങൽ : സഹായഹസ്തവുമായി ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി .ആറ്റിങ്ങൽ മൂഴിയിൽ സ്വദേശിക്ക് കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി വഴി പുതിയ വീട് അനുവദിച്ചിരുന്നു . പഴയ വീട് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് വിനീഷി(കുഞ്ഞുണ്ണി)ന്റെ നേതൃത്വത്തിൽ പൊളിച്ചു മാറ്റി .ഡി.വൈ.എഫ് കുന്നുവാരം യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ശ്രീനാഥ്,ശബരി,നന്ദു, അഭിരാജ്,ജിത്തു, അനന്തു,ബിച്ചു തുടങ്ങിയവർ പങ്കെടുത്തു .



