ആറ്റിങ്ങൽ : കോർട്ട് കോംപ്ലക്സിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് ജി കെ പ്രദീപ് കുമാർ ദേശീയ പതാക ഉയർത്തി. ജുഡീഷ്യൽ ഓഫീസർമാരായ ശ്രീകുമാർ, അർഷാദ് ഖാൻ, ജവഹർ, സബാഉസ്മാൻ, അബേൽ ഡേവിഡ്, സ്വാതി കൃഷ്ണൻ,ബാർ അസോസിയേഷൻ സെക്രട്ടറി രാജേഷ് ബി നായർ,ഭാരവാഹികൾ ആയ ഷിബു കോരാണി, സബിത ബാലകൃഷ്ണൻ, റിയാദ്, അലി അംറു, നിഹാൽ മുഹമ്മദ് , അഞ്ജു, ബിസ്മി, മറ്റു അഭിഭാഷകർ,കോടതി ജീവനക്കാർ, താലൂക് ലീഗൽ സർവീസ് അതോറിറ്റി അംഗങ്ങൾ, അഡ്വക്കേറ്റ് ക്ലർകുമാർ എന്നിവർ പങ്കെടുത്തു.

