തിരുവനന്തപുരം : പെരുമാതുറ മാടൻവിള പണിയിൽ വീട്ടിൽ പരേതനായ അബ്ദുൽ റഷീദ് മകൻ എ. ആർ. റാഫി ദുബായ് അന്തരിച്ചു.ദുബായിലെ ആസ്റ്റർ ഹോസ്പിറ്റലിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കുകയാണ് അന്ത്യം. മൃതദ്ദേഹം നാളെ നാട്ടിലെത്തിക്കും.
ഭാര്യ : സമീമ, മക്കൾ : ആഷിക്ക്, ആഷിയാന
