കഠിനംകുളം.മഹിളാ കോൺഗ്രസ് കഠിനംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും നിർധനരായ 25 പേർക്ക് ഓണക്കോടി വിതരണം മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷ റെക്രോസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജയലക്ഷ്മി ദത്തൻ ഉദ്ഘാടനവും മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷീജ ലാലു സ്വാഗതവും ആശംസകൾ അർപ്പിച്ചുകൊണ്ട് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോളി പത്രോസ് മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രവീണകുമാരി മംഗലാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം എസ് നൗഷാദ് ഡിസിസി ജനറൽ സെക്രട്ടറി എം ജെ ആനന്ദ് ഡിസിസി മെമ്പർ കെ പി രത്നകുമാർ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.എസ് അനൂപ് വാർഡ് മെമ്പർമാരായ സഫീർ, രജനി, സതീഷ് ഇവാനിയോസ് ബ്ലോക്ക് ട്രഷറർ ചാന്നാങ്കര കണ്ണൻ ബ്ലോക്ക് ജനറൽ സെക്രട്ടറി മധു








മുണ്ടൻചിറ യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സജാദ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് മഹിളാ കോൺഗ്രസ് പ്രവർത്തകരായ റീന, റഷീദ, എന്നിവരും പങ്കെടുത്തു. ഇതിനോടൊപ്പം മഹിളാ കോൺഗ്രസിന്റെ കൊടിമരം സ്ഥാപിക്കുകയും പതാക ഉയർത്തുകയും ചെയ്തു…
