പൂവച്ചൽ. രാവിലെ നാല് മണിയോടെയാണ് ആംബുലൻസ് പോസ്റ്റ്ൽ ഇടിച്ച് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറിയതിനു ശേഷം അവിടെ പാർക്ക് ചെയ്തിരുന്ന വേറൊരു പിക്കപ്പ് ലോറിയിൽ ഇടിക്കുകയും കുറച്ചുകൂടി മുന്നോട്ടു നീങ്ങി തൊട്ടടുത്തുള്ള മറ്റൊരു പോസ്റ്റിൽ ഇടിച്ചു നിന്നു ആളപായം ഇല്ല.ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണം എന്ന് പറയുന്നു
