കിഴുവിലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ മുടപുരം എൻ ഈ എസ് ബ്ലോക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണയോഗം കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കടയറ ജയചന്ദ്രന്റെ അധ്യക്ഷതയിൽ മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു, പാർലമെന്ററി പാർട്ടി ലീഡർ അനന്തകൃഷ്ണൻ നായർ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി എ റഹിം, മണികണ്ഠൻ,
നൗഷാദ് ഓഐസിസി, പഞ്ചായത്ത് മെമ്പർ സലീന റഫീഖ്,
മണലുവിള താഹ,അഷ്റഫ് പമ്മൻകോട്, റഫീഖ്,ജയപ്രകാശ്,സലിം,സുരേഷ്, രാഹുൽ കെസിബി,സുദേവൻ,തുടങ്ങിയ

പ്രവർത്തകർ പങ്കെടുത്തു.
