January 15, 2026

തിരുവനന്തപുരം: ചിരിയിലൂടെ കലാ
കേരളത്തെ ചിന്താധാരയിലേക്ക് നയിക്കുന്ന
കപ്പയും, കാന്താരിയും ഫ്രെയിമിലെ
കലാ കുടുംബത്തിന്
കേരള സാംസ്കാരിക സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേഹാദരവ്ചടങ്ങിൽ
മുൻ
ഹാൻഡക്സ് മാനേജിംഗ്
ഡയറക്ടർ അഡ്വക്കേറ്റ്: കണിയാപുരം ഹലീം ഉപഹാരം നൽകി
ആദരിച്ചു.
ജില്ലാ പ്രസിഡന്റ്
നെടുമങ്ങാട് എം നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
കന്യാകുളങ്ങര ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.കെ സോമശേഖരൻ നായർ,
നെടുമങ്ങാട് ശ്രീകുമാർ,
ജില്ലാ ജനറൽ സെക്രട്ടറി പുലിപ്പാറ യൂസഫ്,സംസ്ഥാന കൗൺസിൽഅംഗം മൂഴിയിൽ മുഹമ്മദ് ഷിബു, നൗഷാദ് കായിപ്പാടി , പ്രസന്നൻ തോട്ടുമുക്ക്, വഞ്ചുവം ഷറഫ്,ഇല്യാസ് പത്താംകല്ല്, വെമ്പിൽ സജി, തോട്ടുമുക്ക് വിജയൻ,
കരകുളം സന്തോഷ്, ഹരി ഫാത്തിമപുരം, സൈഫുദ്ദീൻ വെമ്പായം, എ മുഹമ്മദ്,സുമയ്യ ബീവി,
രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *