ആറ്റിങ്ങൽ.മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവും, ഇന്നും പ്രവർത്തകരുടെ ആവേശമായ ലീഡർ കെ കരുണാകരൻ അനുസ്മരണം ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ നടന്നു. മണ്ഡലം പ്രസിഡണ്ട് എച്ച് ബഷീറിന്റെ അധ്യക്ഷതയിൽ
പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡോക്ടർ എസ് എസ് ലാൽഉദ്ഘാടനം നിർവഹിച്ചു. ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ്, കെ സുരേന്ദ്രൻ നായർ,കിരൺ കൊല്ലമ്പുഴ, ആർ തുളസീദാസ്,, മണനാക്ക് ഷിഹാബുദ്ദീൻ, ,ആർ വിജയകുമാർ,ഷൈജു ചന്ദ്രൻ, മാമം ജ്യോതി കുമാർ, . വക്കംസുധ. കൂട്ടിൽ രാജേന്ദ്രൻ, ഭാസി, മധുസൂദനൻ പിള്ള, മാമം സുരേഷ് ബാബു,മോഹനൻ നായർ,ജോയ്,വിജയൻ സോപാനം,പുളിക്കൽ മധു, ദിവാകരൻപിള്ള, പ്രതാപൻ,മണികണ്ഠൻ, സുബ്രഹ്മണ്യൻ ചെട്ടിയാർ,മണിയൻ,അനിൽകുമാർ,സന്തോഷ്, സുബ്രഹ്മണ്യൻ, യു പ്രകാശ്, നിസാർ, അരുൺകുമാർ,അഡ്വക്കേറ്റ് സുരേഷ്, അഭിമന്യു, സുവിത്, ഷാൻ, വിപിൻ ലാൽ, മധു കുമാർ, രവീന്ദ്രൻ, മോഹനൻ, രതീഷ്,മുരളി,സജി,സക്കിർ, കിച്ചു, ചന്തു, അഭിജിത് മുരളി, അക്ഷയ്, ഇന്ദിരാ സുകുമാരൻ,തച്ചൂർ കുന്ന് തങ്കമണി,വീണ,ബേബി, സിന്ധു,ലിസി,സുനിത,തുടങ്ങിയവർ പങ്കെടുത്തു.
