November 6, 2026

Year: 2024

നെടുമങ്ങാട്: മുൻ പ്രധാനമന്ത്രിഇന്ദിരാഗാന്ധിയുടെനാൽപ്പതാമത്രക്തസാക്ഷിത്വവാർഷിക ദിനാചരണത്തോടനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽപത്താംകല്ലിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.മുൻ നഗരസഭാ കൗൺസിലറും, കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ടുമായ...
കഠിനംകുളം -അഴൂർ ഗ്രാമപഞ്ചായത്തുകളിലൂടെ സർവീസ് നടത്തിയിരുന്ന മാടൻവിള ബസ് സർവീസ് പുനരാരംഭിക്കുന്നതിനായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മനോജ്‌ മോഹന്റെ നേതൃത്വത്തിൽ കണിയാപുരം...
നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മാടൻ എന്ന ചിത്രത്തിനു ശേഷം ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലർ ചിത്രം മിലൻ...
പോത്തന്‍കോട് (തിരുവനന്തപുരം): തലസ്ഥാനത്തിന്റെ ദീപാവലി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി ശാന്തിഗിരി ഫെസ്റ്റില്‍ ആവേശം നിറച്ച് സ്റ്റീഫന്‍ ദേവസ്സി. മനോഹരമായ പാട്ടുകളും കിറ്റാറിന്റെ മാസ്മരികതയും ആസ്വാദകര്‍...
മുൻ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ ഇന്ദിരാജി അനുസ്മരണവും, പുഷ്പാർച്ചനയും നടന്നു....
ആലംകോട് മാളീക്കട കുടുംബത്തിലെ ഇളം തലമുറക്കാരനായ 10 വയസ്സുള്ള Zayan കാനഡയിൽ നിന്നും 911 Heros Award സ്വീകരിച്ച മിടു മിടുക്കൻ.കാനഡയിൽ ജോലി...
കിളിമാനൂർ : നവംബർ 5 മുതൽ 8 വരെ കിളിമാനൂർ ആർ.ആർ.വി.ജി.എച്ച്.എസ്.എസ്സിൽ നടക്കുന്ന കിളിമാനൂർ ഉപജില്ലാ കലോൽസവത്തിൻ്റെ പ്രധാന വേദികളുടെ കാൽനാട്ടുകർമ്മം ആർ.ആർ.വി....