November 10, 2026

Year: 2024

തി​രു​വ​ന​ന്ത​പു​രം : വ​യ​നാ​ട്‌ പോ​ലൊ​രു ദു​ര​ന്തം ഇ​നി ഉ​ണ്ടാ​ക​രു​തെ​ന്ന്‌ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്‌ മ​ല​യാ​ളി​ക​ൾ. എ​ന്നാ​ൽ, കു​മാ​ര​പു​രം കു​ഞ്ചു​വീ​ട്‌ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​വ​സ്ഥ ക​ണ്ടാ​ൽ ദു​ര​ന്തം ഉ​ണ്ടാ​യാ​ൽ...
കിഴുവിലം ഗ്രാമപഞ്ചായത്തിലെ പാവൂർകോണം രണ്ടാം വാർഡിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി ഓഫീസ് ആരംഭിച്ചു’ ഓഫീസ് ഉദ്ഘാടനം  മുൻ എംഎൽഎ ടീ ശരത്ചന്ദ്രപ്രസാദ് നിർവഹിച്ചു...
കണിയാപുരം. പള്ളിനട കലാനികേതൻ സാംസ്കാരിക സമിതിയുടെയും പള്ളിനട റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ പള്ളിനട നിബ്രാസുൽ ഇസ്ലാം...
തിരുവനന്തപുരം. കിള്ളിപ്പാലം സിഐടി റോഡിൽ മുത്തുകുമാറിന്റെ ആക്രി കടയിലെ വേസ്റ്റ്നാണ് കഴിഞ്ഞദിവസം ആറര മണിയോടെ തീ പിടിച്ചത് . അഗ്നിരക്ഷാ നിലയത്തിലെ  എ...
കഴക്കൂട്ടം.ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വി വിനീത് പുലർച്ചെ കണിയാപുരത്ത് വച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു.പിതാവ് കെ വാരിജാക്ഷന്‍ സിപിഎം ആറ്റിങ്ങൽ...