




കുറക്കട – കോരാണി ആക്കോട്ടുവിള ശ്രീ ശാസ്താ ഭജനസമിതി മകരവിളക്ക് മഹോത്സവം ആഘോഷിച്ചു,രാവിലെ കഞ്ഞിസദ്യ, വൈകുന്നേരം മകരജ്യോതി ദർശനസമയം ദീപാരാധന, ആകാശകാഴ്ച്ച, തുടർന്ന് കെ. എസ് അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ, തിരു.റവന്യു ജില്ലാ സ്കൂൾ കലോത്സവം സംസ്കൃതം പാഠകം, ഗാനാലാപനം എ ഗ്രേഡ് നേടിയ ദേവജിത് ജെ വേൾഡ് വൈഡ് കളക്ഷൻ റെക്കോർഡ് 330 കോടി ഭേദിച്ച അമരൻ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയ കലാസംസ്കാരികകേന്ദ്രം ചിറയിൻകീഴിനു അഭിമാനമായ അഖില.എ ആർ . R പുകയിലത്തോപ്പിനും കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ ശ്രീകണ്ഠൻ നായർ, തിരു. വിജിലൻസ്& ആന്റി കറപ്ഷൻ ഡി. വൈ. എസ്. പി. ബി അനിൽകുമാർ എന്നിവർ ആദരവ് നൽകി തുടർന്ന് അന്നദാനത്തോടെ പരിപാടികൾ സമാപിച്ചു.
