ചിറയിൻകീഴ്. . കഴിഞ്ഞദിവസം കഠിനം നംകുളം അഴൂർ കായലിൽ മുതലപ്പൊഴി പാലത്തിനു സമീപം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുളുന്തുരുത്തി വാറുവിളകം വീട്ടിൽ സെന്തിൽ കുമാറിൻ്റെ (36) മൃതദേഹമാണ് ഇന്ന് രാവിലെയോടെ ഹാർബർ കടവിൽ നിന്നും കണ്ടെത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
