കാട്ടാക്കട ജംഗ്ഷന്‍ നവീകരണത്തിന്റെ ഭാഗമായി പുളിയറക്കോണം ഇറയന്‍കോട് റോഡില്‍ കലുങ്കിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പ്രദേശത്ത് ഇന്നു മുതല്‍ (ഫെബ്രുവരി 11) ഏപ്രിൽ 10വരെ ചെറിയ വാഹനങ്ങള്‍ക്ക് ഭാഗികമായും വലിയ വാഹനങ്ങള്‍ക്ക് പൂര്‍ണമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
