ചിറയിൻകീഴ്.ആനത്തലവട്ടം ഗവ. യു.പി സ്കൂളിൻ്റെ 117ാം വാർഷികം മാർച്ച് 15 ശനിയാഴ്ച വിപുലമായി ആഘോഷിച്ചു. ചിറയിൻകീഴ് എം. എൽ. എ വി. ശശി വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് സരിത.ആർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിവിധ മേളകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു
