കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്കായി ആദരാഞ്ജലികൾ അർപ്പിച്ചു. കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളും പ്രവർത്തകരും എൻ ഈ എസ് ബ്ലോക്ക് ജംഗ്ഷനിൽ കൂടിയ അനുസ്മരണയോഗത്തിൽ ദീപം തെളിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രാർത്ഥനയോടെ പ്രതിജ്ഞ ചെയ്തു.
