കല്ലമ്പലം : ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻവിടി ഫിസിക്സ് സീനിയർ അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം: 3-ന് ഉച്ചയ്ക്ക് 1.30-ന്.
വെട്ടൂർ : ഗവ. എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകന്റെയും എഫ്ടിഎമ്മിന്റെയും ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 11-ന്.
നഗരൂർ : ശ്രീശങ്കരവിദ്യാപീഠം കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഒഴിവുണ്ട്. അഭിമുഖം നാലിന് രാവിലെ 11-ന്.
