വിഴിഞ്ഞം പോർട്ട് ഡയറക്ടർ ബോർഡിലേക്ക് വെമ്പായം നസീറിനെ തിരഞ്ഞെടുത്തു
വെമ്പായം ഒഴുകുപാറ
പഴവിള വീട്ടിൽ അബ്ദുറഷീദിന്റെയും ദരീഫാ ബീവിയുടെയും മകനായി 1979ൽ
വെഞ്ഞാറമൂട്ടിൽ ജനനം മൂന്നു വയസ്സുവരെ പിരപ്പൻകോട്ട് ,
പിന്നെ 25 വയസ്സുവരെ വെമ്പായം ഒഴുക്കുപാറ യാലേക്ക് താമസം മാറ്റി കലാരംഗത്തും കഴിവ് തെളിയിച്ച വെമ്പായം നസീറിനെ ജന്മനാട് ആദരിച്ചിരുന്നു
25 വയസ്സു കഴിഞ്ഞ് കഴക്കൂട്ടം വിവാഹം ചെയ്തു അങ്ങോട്ട് താമസം മാറി 12 വയസ്സ് മുതൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ,. പൊതുപ്രവർത്തനം രംഗത്തേക്ക് തുടക്കം മുസ്ലീം ലീഗ് പ്രവർത്തകനായി ഇടയ്ക്ക് കെഎസ്ആർടിസി ഉദ്യോഗസ്ഥനായി കുറച്ചുനാൾ പ്രവാസിയായി നാട്ടിൽ തിരിച്ചെത്തി ട്രേഡ് യൂണിയൻ രംഗത്ത് ജില്ലാതലത്തിൽ പ്രവർത്തിച്ചു 2022 ൽ മുസ്ലിം ലീഗ് പാർട്ടി കൊടി വിഷയത്തെ ചൊല്ലി വാർത്ത മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടി നയ വിശദീകരണമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി പുറത്താക്കി മുസ്ലിം ലീഗ് വിട്ട വെമ്പായം നസീർ ഇടതുപക്ഷ ഘടക കക്ഷിയായ നാഷണൽ ലീഗിൽ INL മെമ്പർഷിപ്പ് എടുത്തു നാഷണൽ ലീഗ് സംസ്ഥാന നേതാവായിരിക്കകയാണ് കേരള സർക്കാർ വിഴിഞ്ഞം പോർട്ട് ഡയറക്ടർ ബോർഡിലേക്ക് മുഖ്യമന്ത്രി ശുപാർശ ചെയ്ത് തിരഞ്ഞെടുക്കപ്പെട്ടത് മൂന്നു വർഷത്തേക്കാണ് നിയമനം. ഭാര്യ സുഫീന മക്കൾ: മുഹമ്മദ് സൽമാൻ ഫഹദ് നേരത്തെ ടെലികോം ബോർഡ് മെമ്പറായിരുന്നു
