ആറ്റിങ്ങൽ മോഡൽ വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിൾ , ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായ ORC യുടെ നേതൃത്വത്തിൽ മെൻസ്ട്രുൽ ഹൈജീൻ എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തി. അഖില ജി ബി ക്ലാസ്സ് നയിച്ചു.ഹയർ സെക്കന്ററി അധ്യാപിക പ്രീതറാണി സ്വാഗതം അർപ്പിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി കൊടുക്കാൻ കഴിഞ്ഞു. 124 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.
