കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് – അമൃത് സരോവർ വൈക്കോട്ടുകോണം കുളം – സ്വാതന്ത്രദിനാഘോഷവുമായി ബന്ധപ്പെട്ടു പാലാംകോണം വാർഡ് മെമ്പർ ശ്രീ :പെരുംകുളം അൻസാർ പതാക ഉയർത്തി. തദവസരത്തിൽ ചിറയിൻകീഴ് ബ്ലോക്ക് ജോയിന്റ് ബി ഡി ഒ നിഷാദ്, എ ഇ നൗഫൽ, ഓവർസിയർ വിഷ്ണുപ്രിയ, കുടുംബശ്രീ ഉപാധ്യക്ഷ ശ്രീമതി: പ്രമീള, മേറ്റ്‌മാരായ സിജി, രജനി തൊഴിലുറപ്പ് അംഗങ്ങൾ, മറ്റു നാട്ടുകാർ എന്നിവർ പങ്കെടുത്തു.
