തിരുവനന്തപുരം:
ഇന്നലെ രാത്രിയിൽ കൊച്ചു ഉള്ളൂരിൽ, വീടിന്റെ മുന്നിൽ ബൈക്ക് പാർക്കു ചെയ്തതുമായി ബന്ധപ്പെട്ട്, ഉണ്ടായ തർക്കത്തിൽ പോലീസുകാരനെ കുത്തി മുറിവേല്പിച്ച ശേഷം ഓടി കളഞ്ഞ പ്രതിയെ മെഡിക്കൽ കോളേജ് പോലീസ് പിടി കൂടി. സജീവ് എന്നയാളെ പാറോട്ടുകോണം ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പോലീസ് അറസ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് സജീവ്.
വലിയതുറ പോലീസ്,സ്റ്റേഷനിലെ
സിപി ഒ മനു വിനാണ് കുത്തേറ്റതു.
