ഡിയർസ് ഗ്രൂപ്പ് അംഗമായ ഡോക്ടർ നൂറ താഹിറിനെ ആദരിച്ചു. ക്ലബ് അംഗം താഹിറിന്റ മകളായ ഡോക്ടർ നൂറ താഹിർ എംബിബിസ് പരീക്ഷ യിൽ ഫസ്റ്റ് ക്ലാസ് നേടിയിരുന്നു. ഇതിനെ തുടർന്നാണ് ഡോക്ടർ നൂറയെ ഡിയർസ് ഗ്രൂപ്പ് ആദരിച്ചതു.