കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർഎസ് പ്രശാന്തിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി
ശ്രീ പി ഉണ്ണികൃഷ്ണൻ, യുഡിഎഫ് ചെയർമാൻ ടി പി അംബിരാജ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ആയ തോട്ടവാരം ഉണ്ണികൃഷ്ണൻ, A. M. നസീർ, വിനയൻ മേൽആറ്റിങ്ങൽ, ആസാദ്. സി, M. H. അഷറഫ്,ജയകുമാർ. S തുടങ്ങി മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി
