വർക്കല.ഭാരത് വിഷൻ ചാനൽ ടെക്നിഷ്യൻ കണ്ണൻ എന്ന അനീഷ് (40) മരണപ്പെട്ടു.
ഭാരത് വിഷന്റെ ലൈവ് പ്രോഗ്രാമുകളിൽ അദ്ദേഹം വർഷങ്ങളോളം പ്രവർത്തിച്ചു വരികയായിരുന്നു. ലൈവ് പരിപാടികളിൽ ക്യാമറ, ഓഡിയോ, ലൈറ്റ്, ലിങ്ക്, കണക്ഷൻ, സെറ്റ്-അപ്പ്, ഫീൽഡ് യൂണിറ്റ് തുടങ്ങി എല്ലാ മേഖലയിലും കണ്ണന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
അനീഷിന്, ആദരാഞ്ജലികൾ.
