നഗരൂർ. ഇക്കഴിഞ്ഞ
27ആം തീയതി വെള്ളല്ലൂർ ജവഹർ ജംഗ്ഷന് സമീപം വച്ച് നഗരൂർ പോലീസ് സബ് ഇൻസ്പെക്ടർ അൻസാറിനെ ഔദ്യോഗിക വാഹനം തടഞ്ഞ് നിർത്തി അസഭ്യം വിളിച്ച സി പ് എം പ്രവർത്തകർ അറസ്റ്റിൽ. വെള്ളല്ലൂർ മുട്ടച്ചൽ ഊന്നൻകല്ല് സുനിത ഭവനിൽ ഷിബു മകൻ വിഷ്ണു, (33), വെള്ളല്ലൂർ പേരൂർ മൊട്ടലിൽ പുതവൽവിള വീട്ടിൽ രാജേന്ദ്രൻ മകൻ രജീഷ് ( 40) എന്നിവരാണ് അറസ്റ്റിലായത്. .അറസ്റ്റ് ചെയ്ത പ്രതികളെ ആറ്റിങ്ങൽ കോടതി റിമാൻറ് ചെയ്തു. |
