ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ ഹിന്ദു ഏകതാ സമ്മേളനം ശാർക്കര ക്ഷേത്രത്തിന് സമീപം നോബിൾ ഗ്രൂപ്പ് ഒാഫ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ആർ എസ് എസ് ജില്ലാ സമ്പർക്ക പ്രമുഖ് അ ഡ്വ. ചന്ദ്രചൂഡൻ മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം പ്രസിഡന്റ് സി.കെ.പ്രസന്നചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി ആർ.സുധാകരൻ, ജോയിന്റ് സെക്രട്ടറി ഉഷാഹരി എന്നിവർ സംസാരിച്ചു.
ഡോ.ബി സീരപാണി, പി.രാഘവൻ, ഡോ.ജി.മുരളീധരൻ നായർ, കുമാർ, രാധാദേവി അന്തർജനം, സുകുമാരൻ നായർ, ചിറയിൻകീഴ് എ നാരായണൻ കുട്ടി എന്നിവരെ ആദരിച്ചു.
എസ്.എൻ.ഡി.പി ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ , ശാർക്കര നായർ കരയോഗംപ്രസിഡന്റ് കെ.എൻ.ചെല്ലപ്പൻ പിള്ള, പരവർ സമുദായ സംഘടന പുളുന്തുരുത്തി പ്രസിഡന്റ് എൻ.വിനോദ്, വണിക വൈശ്യ പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി വി. മണികണ്ഠ ബാലൻ,’ മുൻ ജോയിന്റ് സെക്രട്ടറി എൻ. രാജപ്പൻ ആശാരി, കെ പി എം എസ് ജില്ലാ െവെസ് പ്രസിഡന്റ് സുനിൽ വെട്ടൂർ, ആർ ചന്ദ്രൻ തണ്ടാൻ മഹാസഭ,’കെ.സുശീലൻ നായർ, എസ്.ജി. വല്ലഭൻ, എം. ഭാസ്ക്കരൻ നായർ, വി.സുദേവൻ കേളേശ്വരം തുടങ്ങിയവർ പങ്കെടുത്തു.

