കഴിഞ്ഞ 20 വർഷമായി എൽഡിഎഫിന്റെ പഞ്ചായത്ത് മെമ്പറായും പഞ്ചായത്ത് വൈസ് പ്രസിഡന്റായും, പ്രസിഡന്റായും പ്രവർത്തിച്ചുവന്ന സുമ ഇടവളാകത്തിനെ ചിറയിൻകീഴ് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ മംഗലപുരം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വച്ച് മുൻ കഴക്കൂട്ടം എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ എം എ വാഹിദ് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് സ്വീകരിച്ചു.

