കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ 34 -മത് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ സാഹിത്യമത്സരത്തിൽ കെ എസ് എസ് പി യൂ ചിറയിൻകീഴ് ബ്ലോക്ക് സാംസ്കാരിക സമിതി കൺവീനറും അഴൂർ യൂണിറ്റ് ട്രഷററും ആയ സലീന സലാവുദീൻ ലേഖനത്തിന് ഒന്നാം സ്ഥാനവും ചെറുകഥയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചതിനുള്ള ഉപഹാരങ്ങൾ എ കെ ജി സെന്റർ ഹാളിൽ നടന്ന ജില്ലാസമ്മേളനത്തിൽ വെച്ചു സംസ്ഥാന ജനറൽ സെക്രട്ടറിയിൽ നിന്നും ഏറ്റുവാങ്ങുന്നു.
