ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലെ കായിക വിദ്യാർത്ഥികളും കായിക അധ്യാപകരും വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. അധ്യാപകരായ ഷോബി, പ്രേംനാദ്, രമ്പ, അനൂപ് എന്നിവർ പരിസ്ഥിതി ദിനത്തെക്കുറിച്ച് സംസാരിച്ചു.