ചിറയിൻകീഴ്:ബിന്ദു നന്ദന സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്യുന്ന മധുവിളമ്പുന്ന മധുരക്കാരൻ എന്ന ഡോക്യുമെൻ്ററിയുടെ
ഫസ്റ്റ് ലുക്ക് പോസ്റ്ററിൻ്റെ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നിർവഹി ച്ചു.സി ആർ അരുൺ ,ആര്യൻ എസ് ബി നായർ,ബിന്ദു നന്ദന തുടങ്ങിയവർ പങ്കെടുത്തു.
