
ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ വിവിധ ഉന്നതികളിലെ വികസന പ്രവർത്തനങ്ങളുടെ അവലോകന യോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത് ഓഫീസിൽ നടത്തി.ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസിന്റെ നേതൃത്വത്തിൽ പട്ടികജാതി വികസന ഓഫീസർമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

