അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഡൽഹിയിൽ ജനാധിപത്യം അട്ടിമറിക്കാൻ നോക്കുന്ന, ബിജെപി സർക്കാരിന് കൂട്ടുനിൽക്കുന്ന ഇലക്ഷൻ കമ്മീഷൻ എതിരെ സമരം ചെയ്യുന്ന രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ജാഥ നടത്തി മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ, പഞ്ചായത്ത് പ്രസിഡന്റ് ഷിൻസി റൂബി, പഞ്ചായത്ത് അംഗങ്ങളായ അജയകുമാർ, സബിത ഷൈൻ, ചന്ദ്രൻ,ഷബിത ബിജു,യേശുദാസ്, ഫ്രീമുസ്,ഷൈജു ശിവൻ, നൗഷാദ്, ഗോമസ്, തമ്പി,ജോമോൻ ജോയ്, സ്റ്റെഫിൻ, ഷാജി,അനി, എന്നിവർ നേതൃത്വം നൽകി

