കേരള ദേശീയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിലെ കളിക്കാരി കുമാരി അപർണയെ ( സി.പി.ഐ. (എം) പുതുക്കരി ബ്രാഞ്ച് മെമ്പർ സുജയുടെ മകൾ) തൊഴിലാളി യൂണിയൻ (KSKTU) ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു ആറ്റിങ്ങൽ ഏരിയ പ്രവർത്തക യോഗം ആദരിച്ചു.സി.പി.ഐ. (എം) ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് കെ എസ് കെ ടി യൂ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ . 7- മത് സൗത്ത് സോൺ ദേശീയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിലെ കളിക്കാരി കുമാരി അപർണയെ ( സി.പി.ഐ. (എം) പുതുക്കരി ബ്രാഞ്ച് മെമ്പർ സുജയുടെ മകൾ) മൊമെന്റൊയും പൊന്നാടയും നൽകി ആദരിച്ചു. അപർണ്ണയ്ക്കും യോഗം ആശംസകൾ നേർന്നു.

